മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

മലപ്പുറം:
മണ്ണിടിഞ്ഞ് പരിക്കേറ്റ തൊഴി ന്നച്ചമണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. വഴിക്കടവ് പാലോട് സ്വദേശി സ്വപ്നേഷ് (35 ) ആണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുമ്പ് ഉണ്ടായ അപകടത്തിൽ രണ്ട്
തൊഴിലാളികൾക്കാണ് പരിക്കേറ്റത്. നിലമ്പൂർ സ്വദേശിയായ മണി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു

Advertisement