മനുഷ്യ -വന്യജീവി സംഘര്‍ഷം,കണ്‍ട്രോള്‍ റൂം സജ്ജമാക്കി

തിരുവനന്തപുരം. സംസ്ഥാനത്തെ മനുഷ്യ -വന്യജീവി സംഘര്‍ഷം. വനംവകുപ്പ് ആസ്ഥാനത്ത് പുതിയ കൺട്രോൾ രൂപികരിച്ചു .
പൊതുജനങ്ങളുടെ പരാതികൾ കാല താമസമില്ലാതെ പരിഹരിക്കണം. ജനങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകണം

ഉദ്യോഗസ്ഥരുടെ പുനർവിന്യാസം റേഞ്ചുകളുടെ പ്രവർത്തനത്തെ ബാധിക്കരുത്. പരാതികളും ആക്ഷേപങ്ങളും ഓഫീസർമാർക്ക് അതിവേഗം കൈമാറണം എന്നീ നിര്‍ദ്ദേശങ്ങളാണ് ഉള്ളത്.

Advertisement