വീടിൻ്റെ കിടപ്പുമുറിയിൽ ചാക്കിലാക്കിയ നിലയിന്‍ വന്‍ കഞ്ചാവ് ശേഖരം

മലപ്പുറം. പട്ടർകടവിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 55 kg കഞ്ചാവ് പിടികൂടി.എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആണ് പിടികൂടിയത്.കോഴിക്കോട് തിക്കോടി സ്വദേശി ശൈലേഷ്, ഹൈദരബാദ് ബഹാദൂർ പുര സ്വദേശിനി സമറിൻ സാജിദ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയതു.വീടിൻ്റെ കിടപ്പുമുറിയിൽ ചാക്കിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്

Advertisement