കാറിൽ കടത്തിയ 45 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം. കാറിൽ കടത്തിയ കഞ്ചാവ് പിടികൂടി. കുന്നത്തുകാൽ കൊന്നാനൂർകോണത്ത് വെച്ച് 45 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. കഞ്ചാവ് കടത്തിയ രണ്ട് പേർ അറസ്റ്റിൽ

അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശികളായ വിജിത്ത്, ഷാൻ എന്നിവർ. പ്രതികൾ ഉപയോഗിച്ചിരുന്ന
രണ്ട് കാറുകകൾ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

Advertisement