തപാൽ വഴി ലഹരി വില്പന നടത്തിയ അഞ്ചുപേർ പിടിയില്‍

കൊച്ചി. തപാൽ വഴി ലഹരി വില്പന നടത്തിയ അഞ്ചുപേർ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. പിടിച്ചെടുത്തത് മുന്നൂറിലധികം എൽ എസ് ഡി സ്റ്റാമ്പുകൾ. ലഹരി വസ്തുക്കൾ എത്തിയത് വിദേശത്തുനിന്നെന്ന് കണ്ടെത്തൽ .കൊച്ചിയിൽ എത്തുന്ന ലഹരി വസ്തുക്കൾ മറ്റ് ജില്ലകളിലേക്കു വിതരണം ചെയ്യാനെന്ന് എൻസിബി

Advertisement