അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ ധർണ

ഇടുക്കി. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ ധർണ. സംസ്ഥാനത്തിൻറെ വിവിധ ഭാഗത്തു നിന്നുള്ള അരിക്കൊമ്പൻ സ്നേഹികളാണ് സമരം നടത്തുന്നത്. അരിക്കൊമ്പൻറെ നിലവിലെ സ്ഥിതി അറിയുന്നതിനുമാണ് ധർണ നടത്തുന്നത്. റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ ഇപ്പോഴുള്ള ഫോട്ടോയോ ചിത്രങ്ങളോ തമിഴ് നാട് സർക്കാർ പുറത്ത് വിടാത്തതിൽ ദുരൂഹത ഉണ്ടെന്നും ഇവർ ആരോപിക്കുന്നു. വാവ സുരേഷ് ധർണ ഉ‍ദ്ഘാടനം ചെയ്യും.

Advertisement