തേക്കുതോട് വനമേഖലയിൽ കാട്ടാന ആക്രമണം – 57കാരന് ദാരുണാന്ത്യം

പത്തനംതിട്ട . തേക്കുതോട് വനമേഖലയിൽ കാട്ടാന ആക്രമണം – 57കാരന് ദാരുണാന്ത്യം. വനമേഖലയിൽ മീൻ പിടിക്കാൻ പോയപ്പോൾകാട്ടാന ആക്രമിക്കുകയായിരുന്നു.തേക്കുതോട് സ്വദേശി ദിലീപാണ് മരിച്ചത്.ദിലീപിൻ്റെ സുഹൃത്ത് ഓമനക്കുട്ടൻ കാട്ടാന ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെട്ടു.
പുളിഞ്ചാൽ ജനവാസമേഖലയിൽ നിന്നും അര കിലോമീറ്റർ ദൂരെ വനത്തിലാണ് കാട്ടാന ആക്രമണം ഉണ്ടായത്..
കല്ലാറ്റിലാണ് ദിലീപും സുഹൃത്ത് ഓമനക്കുട്ടനും മീൻ പിടിയ്ക്കാൻ പോയത്.

Advertisement