പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഇങ്ങനെ

കൊച്ചി. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഇങ്ങനെ. ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി 8 മണി വരെയാണ് നിയന്ത്രണം

  • ഒരു ഭാഗത്തു നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല
  • പശ്ചിമ കൊച്ചി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന വാഹനങ്ങൾ : തോപ്പുംപടി – തേവര കുണ്ടന്നൂർ – വൈറ്റില വഴി എറണാകുളം.
    അല്ലെങ്കില്‍ ഇടക്കൊച്ചി അരൂർ വഴി എൻഎച്ചിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്.
  • എറണാകുളം ഭാഗത്തുനിന്ന് പശ്ചിമ കൊച്ചിയിലേക്ക് പോകുന്ന സർവീസ് ബസുകൾ പള്ളിമുക്കിൽ നിന്ന് തിരിഞ്ഞ് കടവന്ത്ര – വൈറ്റില – കുണ്ടന്നൂർ വഴി പോകേണ്ടതാണ്.
Advertisement