മലയാള മനോരമ മുൻലേഖകൻ ഡോ.എം വർഗ്ഗീസ് നിര്യാതനായി

ചാത്തന്നൂർ : മലയാള മനോരമ മുൻ ലേഖകൻ താഴം മുല്ലത്താനം ഡോ.എം വർഗ്ഗീസ് (62) നിര്യാതനായി.
ഭാര്യ: ടെസ്സി വർഗ്ഗീസ്( കോട്ടയം
കോഴിമറ്റം കുടുംബാംഗം)റിട്ട:ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം)
മകൾ : പ്രിയ ടെസ്സ് വർഗ്ഗീസ് .

Advertisement