നടൻ ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

പിറവം: വേളയിൽ പരേതനായ വി. ഇ ചാണ്ടിയുടെ ഭാര്യ അന്നമ്മ ചാണ്ടി (88) അന്തരിച്ചു. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ലാലു അലക്സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കൾ: ബെറ്റി തേക്കുംകാട്ടിൽ ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ കുമരകം) സംസ്കാരം വ്യാഴം (04/08/2022) 2.30 ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ.

Advertisement