നിൻ പാതി ഞാൻ, സംഗീത ആൽബം അടുത്തയാഴ്ച റിലീസ് ചെയ്യും

പാക്കപ്പ് ഫിലിംസ് ബാനറിൽ ഡോ. സൈനുദീൻ പട്ടാഴി നിർമ്മിച്ച സംഗീത ആൽബം അടുത്തയാഴ്ച റിലീസ് ചെയ്യും. വിനീത് ശ്രീനിവാസൻ ആലാപനം നടത്തിയ ആൽബം വിപിൻ പുത്തൂർ സംവിധാനം നിർവഹിച്ചു. രചന അനന്യ വിപിൻ ഗാനരചന വിനായക് ശശികുമാർ ഛായഗ്രഹണം ടോൺസ് അലക്സ് എന്നിവർ നിർവ്വഹിച്ചു. ആൽബത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണിമുകുന്ദൻ , അപർണ ബാലമുരളി, സിത്താര കൃഷ്ണകുമാർ എന്നിവർ റിലീസ് ചെയ്തു. ഡോ . പട്ടാഴി സഹനിർമ്മാണം ചെയ്യുന്ന KD എന്ന ഫീച്ചർ സിനിമയുടെ വർക്കുകൾ പുരോഗമിക്കുന്നു

Advertisement