രശ്മി നീര്യാതയായി

മൈനാഗപ്പള്ളി . വേങ്ങ ചെറുകര സിവിൽ പൊലീസ് ഓഫിസർ ജയമോഹന്റെ ഭാര്യ രശ്മി (35) നിര്യാതയായി. സംസ്കാരം വൈകിട്ട് അഞ്ചിന് കുടുംബ വീടായ ഓച്ചിറ വലിയ കുളങ്ങര കാവിത്തറയിൽ . കാവിത്തറയിൽ എൻ. രാമകൃഷ്ണ പിള്ളയുടെയും രാധാമണി അമ്മയുടെയും മകളാണ്

മക്കൾ ജാനകി . ശ്രീ പത്മനാഭൻ . സഞ്ചയനം മേയ് എട്ടിന്

Advertisement