കൊക്കുരുമ്മി പ്രിയ വാരിയരും റംസാനും, ഓ മൈ ഗോഡ്, ഹോട്ട് ഡാന്‍സ് വീഡിയോ വൈറല്‍ ആകുന്നു

ഒരൊറ്റ കണ്ണിറുക്കില്‍ ഇന്ത്യയെ വട്ടംചുറ്റിച്ച താരമാണ് പ്രിയ വാരിയര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന സിനിമയില്‍ കണ്ണിറുക്കി കാണിച്ചാണ് താരം ഇന്ത്യയില്‍ മൊത്തം സെന്‍സേഷനല്‍ ആയി മാറിയത്. ഡാന്‍സ്, റിയാലിറ്റി ഷോകളില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്ത താരമാണ് റംസാന്‍.


പിന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ത്ഥി എന്ന നിലയിലും റംസാന്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് താരം സിനിമകളില്‍ ഡാന്‍സ് സ്റ്റെപ്പ് ചെയ്തു കൊണ്ട് പ്രേക്ഷകരെ നേടിയെടുക്കുകയും ചെയ്തു. ഈ രണ്ടു പേരും സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.ഇത്ര ചേര്‍ന്ന യുവതാരങ്ങള്‍ അധികമില്ലെന്നതിനാല്‍ ഇവരുടെ നൃത്ത് ,കോംബിനേഷന്‍ രംഗങ്ങളെല്ലാം വൈറല്‍ആകാറാണ് പതിവ്. ഇരുവരുടെയും നൃത്ത രംഗങ്ങള്‍ ഇത്രക്ക് ആരാധകരെ ആരാധിക്കാന്‍ കാരണം. ഇപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ ആണ് വൈറല്‍ ആകുന്നത്.

സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന സെലിബ്രറ്റികള്‍ ആണ് പ്രിയ പ്രകാശ് വാരിയരും റംസാനും. താരങ്ങള്‍ സജീവമായി സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ഫോട്ടോകളില്‍ തന്നെയാണ് പ്രിയ കൂടുതല്‍ കാണപ്പെടാറുള്ളത്. അഭിനയത്തേക്കാള്‍ തിളങ്ങുന്നത് മോഡലിംങ് ആണെന്ന് താരത്തിന്റെ ആരാധകരുടെ കമന്റ് വായിച്ചാല്‍ മനസിലാകും.

ഒരുപാട് ഡാന്‍സ് വീഡിയോകള്‍ റംസാന്‍ നിരന്തരമായില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. റംസാന്‍ മറ്റ് യുവ നടിമാര്‍ക്കൊപ്പം പോസു ചെയ്ത ചിത്രങ്ങളും നൃത്തങ്ങളും വൈറലാണ്. സെലിബ്രിറ്റി നടികളുടെ കൂടെ റംസാന്‍ ചെയ്ത കിടിലന്‍ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു മുന്‍പ് പ്രശസ്ത മലയാള സിനിമാ താരം സാനിയ ഇയ്യപ്പന്റെ കൂടെയും ലേഡി ബിഗ്ബോസ് ദില്‍ഷയുടെ കൂടെയും ഡാന്‍സ് വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്രാവശ്യം ഡാന്‍സ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രിയ പ്രകാശ് വാരിയര്‍ക്കൊപ്പമാണ്.

ഇരുവരും ഒന്നിച്ചുള്ള കിടിലന്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് ഡാന്‍സ് വീഡിയോ ഇന്ത്യയൊട്ടാകെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി പ്രചരിക്കുന്ന ഈ വീഡിയോയില്‍ ഇരുവരും ഒരുമിച്ച് ഇന്റിമേറ്റ് ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃഷ, വിജയ് സേതുപതി എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ 96 ലെ കാതലേ കാതലേ എന്ന് ഗാനത്തിനുള്ള സ്റ്റെപ്പില്‍ ആണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.

Advertisement