കൊല്ലം മുല്ലശ്ശേരിൽ  ഐഷാബീവി  നിര്യാതയായി

  കൊല്ലം മുല്ലശ്ശേരിൽ പരേതനായ അബ്‌ദുൾ വാഹിദ് പുലവരുടെ ഭാര്യ ഐഷാബീവി (85) നിര്യാതയായി ചൊവ്വാഴ്ച രാവിലെ 11മണിക്ക് ചിന്നക്കട ജമാഅത്തിന്റെ കീഴിലുള്ള
മക്കനി പള്ളിയിൽ കബറടക്കം നടക്കും
മക്കൾ. പരേതനായ സെയ്ഫു ദ്ധീൻ. ഷെയ്മ.
ഷൈല. സെയ്ത. ഷെമീന. അൻസാരി. ദുബായ്.
സഫീനാ അസീസ്. ഗ്രാമ പഞ്ചായത്തു മെമ്പർ തൊടിയൂർവാർഡ് (13)
മരുമക്കൾ : വെളുത്ത മണൽ അസീസ് (വീക്ഷണം ലേഖകൻ കരുനാഗപ്പള്ളി ) ,ഷാഫി മുസ്‌ലിയാർ.
പരേതനായ അബ്ദുൽ സലാം.ഷിംല.
ഷാജഹാൻ. സിമി അൻസാരി
ശിഹാബ് (കൊച്ചുണ്ണി )
എ എ അസിസ് ഡിസിസി മെമ്പർ.

Advertisement