പ്രയാര്‍ തെക്ക് ഉണിശേരിത്തറ രാജമ്മ നിര്യാതയായി

ആലുംപീടിക. പ്രയാര്‍ തെക്ക് ഉണിശേരിത്തറ പരേതനായ സുകുമാരന്റെ ഭാര്യ രാജമ്മ(84)നിര്യാതയായി. മക്കള്‍. സുഭാഷ്‌സുപ്രകാശന്‍,സുദര്‍ശന്‍,ശോഭ,സുനില്‍. മരുമക്കള്‍. ഗീത,ഷീജ,സൂര്യ,പ്രദീപ് ജയന്‍,രമ്യ. സഞ്ചയനം 15ന്‌

Advertisement