കുന്നത്തൂർ കിഴക്ക് കൊച്ചുമഠത്തിൽ ചന്ദ്രൻപിള്ള നിര്യാതനായി

കുന്നത്തൂർ :കുന്നത്തൂർ കിഴക്ക് കൊച്ചുമഠത്തിൽ ചന്ദ്രൻപിള്ള (71) നിര്യാതനായി.സംസ്ക്കാരം ഇന്ന്(ചൊവ്വ) വൈകിട്ട് 5.30 ന് തിരുവനന്തപുരം
ശാന്തികവാടത്തിൽ.മൃതദേഹം ഇന്ന് പകൽ 12 മുതൽ 2.30 വരെ കുന്നത്തൂരിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.ഭാര്യ:സുധാ ചന്ദ്രൻ. മക്കൾ:ശ്രീജിത്ത് ചന്ദ്രൻ,ശ്രീജേഷ് ചന്ദ്രൻ. മരുമക്കൾ: രേഖ,രമ്യ.

Advertisement