പുലിയൂർവഞ്ചി വടക്ക് കാട്ടയ്യത്ത് ഫാത്തിമ്മ കുഞ്ഞ് നിര്യാതയായി

കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കാട്ടയ്യത്ത് വീട്ടിൽ പരേതനായ കോയകുട്ടിയുടെ ഭാര്യ. ഫാത്തിമ്മ കുഞ്ഞ് [ 95] നിര്യാതയായി, മക്കൾ :
ഷാഹുൽഹമീദ്, ബഷീർ ( കൊച്ചു കുഞ്ഞ്)
സലാം, കുലുസുംബീവി, ലൈലബീവി,
മരുമക്കൾ:
പരേതനായ അലിയാര് കുഞ്ഞ് (പൊടിയൻ), പരേതനായ,
അസീസ്കുട്ടി (പൊടിമോൻ),
സുഹ്റബീവി,
ഷാഹിദ,
സീനത്ത്,
കബറടക്കം;ചൊവ്വ രാവിലെ എട്ടുമണിക്ക് വട്ടപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Advertisement