നികുതി കുടിശിക കേസുകൾ കേന്ദ്രം പിൻവലിയ്ക്കുന്നു

Advertisement

ന്യൂഡെല്‍ഹി. നികുതി കുടിശിക കേസുകൾ പിൻ വലിയ്ക്കുന്നു. 2009 മുതല്‍ 2015 വരെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. 2009-10 വരെയുള്ളതും 25,000 രൂപവരെ തുകയ്ക്കുള്ളതുമായ കേസുകൾ പിൻ വലിയ്ക്കും. 2010-11 മുതല്‍ 2014-15 വരെയുള്ള 10,000 രൂപയുടേത് വരെയുള്ള കേസുകളും പിന്‍വലിക്കും. ഒരുകോടി പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് കേന്ദ്രസർക്കാർ.

Advertisement