ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

ന്യൂഡെല്‍ഹി.കാർഗ്ഗിൽ വിജയ ദിവസത്തിന്റെ ഭാഗമായ് ഡൽഹിയിലെ ദേശിയ യുദ്ധ സ്മാരകത്തിൽ നടക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിയ്ക്കുന്ന പ്രധാനമന്ത്രി കാർഗിലിൽ വീരമ്യത്യു വരിച്ച സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കും. സേനാമേധാവികളും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവരും യുദ്ധ സ്മാരകത്തിലെ ചടങ്ങിന്റെ ഭാഗമാകും.

Advertisement