കുളക്കട പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Advertisement

കൊട്ടാരക്കര: മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ സ്ഥാനം ഒഴിഞ്ഞ കുളക്കട പഞ്ചായത്തില്‍ പുതിയ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും.
പ്രസിഡന്റ് ആയിരുന്ന സിപിഎമ്മിലെ ഇന്ദുകുമാറും, വൈസ് പ്രസിഡന്റ് ആയിരുന്ന സിപിഐയിലെ കവിത ഗോപകുമാറും ഒഴിഞ്ഞ സ്ഥാനത്തേക്കാണ് മത്സരം. സിപിഐ-6, സിപിഎം-6, ബിജെപി- 4, കോണ്‍ഗ്രസ്-3 എന്നതാണ് കുളക്കട പഞ്ചായത്തിലെ കക്ഷി നില. 

Advertisement