ശാസ്താംകോട്ട ആഞ്ഞിലിമൂട് ജോസാലയത്തിൽ പരേതരായ P തോമസിന്റെയും T J ലില്ലിയുടെയും മകന്‍ യേശുദാസൻ T(KSEB പുനലൂർ ലൈൻസ് )
നിര്യാതനായി. പരേതന്റെ ശവസംസ്കാരം നാളെ രാവിലെ (3/9/2026 വ്യാഴം ) 10 മണിക്ക് അഞ്ഞിലുമൂട് സൈന്റ്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപെടുന്നു.

































