വയലിൽ മേലതിൽ അമ്മിണി നിര്യാതയായി

കുന്നത്തൂർ : കുന്നത്തൂർ പടിഞ്ഞാറ് സിന്ധു ഭവനിൽ(വയലിൽ മേലതിൽ) ഗോപാലന്റെ ഭാര്യ അമ്മിണി(64) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:ബിന്ദു, സിന്ധു. മരുമക്കൾ: സന്തോഷ് കുമാർ,ഷാജി.സഞ്ചയനം: മേയ് ഒന്നിന് രാവിലെ എട്ടിന്.

Advertisement