സിസ്റ്റർ ശുഭ റെജി നിര്യാതയായി

കൊട്ടാരക്കര:ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെൻ്റർ പുത്തൂർ ലോക്കൽ സഭ ശുശ്രൂഷകനും കൊട്ടാരക്കര സെൻറർ സൺഡേസ്കൂൾ സെക്രട്ടറിയുമായ പാസ്റ്റർ റെജി ജോർജിൻ്റെ ഭാര്യ സിസ്റ്റർ ശുഭ റെജി (48)നിര്യാതയായി. ശവസംസ്കാരം പിന്നീട്. മക്കള്‍.പ്രേയ്സി,ബെറ്റ്സി

Advertisement