എൻ.കൃഷ്ണപിള്ള നിര്യാതനായി

കരുനാഗപ്പള്ളി :കോൺഗ്രസ് നേതാവും, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗവും, തഴവ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന തെക്കുംമുറി കിഴക്ക് പടീറ്റടത്ത് വീട്ടിൽ എൻ.കൃഷ്ണപിള്ള (83) നിര്യാതനായി .ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: ശ്രീകല, ശ്രീകുമാർ ,ശ്രീലത .മരുമക്കൾ: സുന്ദരൻ പിള്ള, സംഗീത, ഉണ്ണികൃഷ്ണൻ നായർ.സംസ്കാരം ഇന്ന് രാവിലെ 10ന്

Advertisement