26.1 C
Kollam
Saturday 17th October, 2026 | 03:04:31 AM
Home News Local കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തി

കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ജംഗ്ഷനില്‍ ഓയൂര്‍ റോഡില്‍ കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തി. വാഹനം ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാവിലെ പത്രമെടുക്കാന്‍ പോയ പത്ര ഏജന്റ്മാരാണ് കുറുക്കന്‍ ചത്തു കിടക്കുന്നത് കണ്ടത്. അഞ്ചലില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി കുറുക്കന്റെ മൃതദേഹം കൊണ്ടുപോയി.