കെ എസ് എം ഡി ബി കോളേജിൽ സംസ്കൃതത്തിനു മൂന്നു റാങ്കുകൾ

ശാസ്താംകോട്ട. കേരള സർവകലാശാലയുടെ എം എ സംസ്കൃതം വേദാന്തം പരീക്ഷയിൽ കെ എസ് എം ഡി ബി കോളേജിലെ സംസ്കൃതം വിഭാഗം വിദ്യാർഥികളായ ഉണ്ണിമായ യു, അമൃത സുരേഷ്, സബീന എ എസ് യഥാക്രമം ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ കരസ്ഥമാക്കി. റാങ്ക് നേടിയ കുട്ടികളെ പ്രിന്‍സിപ്പല്‍ ഡോ കെ സി പ്രകാശ്, പിടിഎ കമ്മിറ്റി, അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ അനുമോദിച്ചു

Advertisement