പ്രേമചന്ദ്രൻ ഇന്ന് ചവറയിൽ

ചവറ. കൊല്ലം പാർലമെൻ്റ് യു ഡിഎഫ് സ്‌ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ഇന്ന് ചവറയിലും പന്മനയിലും പര്യടനം നടത്തും. രാവിലെ 8ന് ചവറ ബസ് സ്‌റ്റാൻ ഡിൽ നിന്ന് ആരംഭിക്കുന്ന പര്യട നം 11.30ന് കൊട്ടുകാട്ടിൽ സമാ പിക്കും. വൈകിട്ട് 3ന് പന്മന പു ത്തൻചന്തയിൽ നിന്നും ആരംഭി ച്ച് രാത്രിയോടെ തേവലക്കര യിൽ സമാപിക്കും.

Advertisement