കുളത്തിൽ വീണു മരിച്ചു

കുണ്ടറ : കുളത്തിൽ വീണ് പെരുമ്പുഴ റേഡിയോമുക്ക് തുരുത്തിയിൽ വീട്ടിൽ എസ് രഘുപ്പിള്ള (67) മരിച്ചു. ഇന്നലെ വൈകിട്ട് 5ഓടെ പെരുമ്പുഴയ്ക്ക് സമീപത്തെ കുളത്തിലാണ് വീണത്. കുണ്ടറ നിന്നും ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വിജയകുമാരി (അങ്കണവാടി അധ്യാപിക), മക്കൾ പരേതയായ രാഖി, രാഹുൽ.

Advertisement