ശാസ്താംകോട്ടയിൽകെഎസ്ഇബി ജീവനക്കാരനെകാണ്മാനില്ലെന്ന് പരാതി

ശാസ്താംകോട്ട:ശാസ്താംകോട്ട വൈദ്യുതി ഓഫീസ് ജീവനക്കാരൻ പുന്നക്കാട് സ്വദേശി
സുരേന്ദ്രൻ(52) നെ കാണ്മാനില്ലെന്ന് പരാതി.സിനിമാപറമ്പ് സബ്ബ് സ്റ്റേഷൻ സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിച്ചു വന്ന സുരേന്ദ്രനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മുതലാണ് കാണാതായത്.കാണാതാകുമ്പോൾ – സ്കൈ ബ്ലൂ ഷർട്ടും,വെള്ളമുണ്ടുമാണ് ധരിച്ചിരുന്നത്.KL 61 D 3970 എന്ന മെറൂൺ കളർ ആക്റ്റീവാ സ്കൂട്ടറിൽ പോയിട്ടുള്ളതാണ്. വിവരം ലഭിക്കുന്നവർ:8606044417,
9497980210 (എസ്.ഐ ശാസ്താംകോട്ട),
04762 830385 (ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ).

Advertisement