ഗ്രാന്മ ഗ്രാമീണ വായനശാല സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്

മൈനാഗപ്പള്ളി – ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 ശനിയാഴ്ച നാലു മണിമുതൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിക്കുന്നു. ഏപ്രിൽ – മെയ് മാസങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ് .ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് വിളിക്കുക – 94967 11836, 9497363439

Advertisement