കൊല്ലം കർബല ജംഗ്ഷനിൽ വീടുകൾക്ക് തീപിടിച്ചു

കൊല്ലം. കർബല ജംഗ്ഷനിൽ വീടുകൾക്ക് തീപിടിച്ചു.വൈകിട്ടാണ് അപകടം. ഗ്യാസില്‍ നിന്നും തീപടര്‍ന്നതാണെന്ന് കരുതുന്നു. അഗ്നി ശമന സേന തീ അണച്ചു. ആളപായമില്ല.

Advertisement