ആദിത്യക്ക് ജില്ലാഭരണകൂടത്തിന്‍റെ ആദരം

ശാസ്താംകോട്ട.കൊല്ലം ജില്ലാ കളക്ടർ അഫ്നാനപര്‍വീണ്‍ പ്രധാനമന്ത്രി രാഷട്രീയ ബാല പുരസ്ക്കാർ ജേതാവ് മാസ്റ്റർ ആദിത്യ സുരേഷിനെ അനുമോദനങ്ങളുമായി ഏഴാ oമൈലിലെ വസതിയിൽ സന്ദർശിച്ചു .ജില്ലാ ഭരണ കൂടത്തിന്‍റെ ആദരവ് അര്‍പ്പിക്കാനാണ് കലക്ടര്‍ എത്തിയത്.മൊമെന്‍റോയും പൊന്നാടയും നല്‍കി ആദിത്യയെ ആദരിച്ചാണ് കലക്ടര്‍ മടങ്ങിയത് ആർ.ഡി.ഒ. കുന്നത്തൂർ തഹസീൽദാർ തുടങ്ങിയവരും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു

Advertisement