സുവോളജിയിൽ പി എച്ച് ഡി നേടി

കൊല്ലം.കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സുവോളജിയിൽ പി. എച്ച്. ഡി ലഭിച്ച ജാസ്മി. എ. പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. നെടുമ്പന മുട്ടയ്ക്കാവ് നാൽപങ്ങൽ വീട്ടിൽ അബൂബക്കർ-ഉമൈബ ദമ്പതികളുടെ മകളും, നെടുമൺകാവ് തൊടിവിള പുത്തൻ വീട്ടിൽ റിയാസിന്റെ ഭാര്യയുമാണ്.

Advertisement