സപ്ളൈകോയിൽ ജോലി ഒഴിവുകൾ

കേരള സിവില്‍ സപ്ലൈ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. Kerala State Civil Supplies Corporation Limited ഇപ്പോള്‍ LD Typist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും പിഎസ് സി അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്സ്‌ , ടൈപ്പിംഗ്‌ അറിയുന്നവര്‍ക്ക് LD Typist പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 31 മുതല്‍ 2023 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.

Advertisement