ജീന പ്രകാശിന് സുവോളജിയിൽ പിഎച്ച്ഡി ലഭിച്ചു

പിഎച്ച്ഡി ലഭിച്ചു : കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ജീന പ്രകാശിന് സുവോളജിയിൽ പിഎച്ച്ഡി ലഭിച്ചു. പരിസ്ഥിതി ശാസ്ത്രജ്ജനും കേരള യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ.സൈനുദീൻ പട്ടാഴിയുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്. കല്ലമ്പലം മാവിൻ മൂട് കാർത്തികയിൽ എസ്.പി. ജയപ്രകാശ് , വത്സല പ്രകാശിൻ്റെ മകളും കൊല്ലം തേവന്നൂർ തളിർ വീട്ടിൽ ഇൻഡ്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ എ.എൽ.മനോജിൻ്റെ ഭാര്യയുമാണ് ഡോ ജീന പ്രകാശ്

Advertisement