നേതാജി ബി രാജേന്ദ്രന്റെ മകൻ ശരത് രാജ് നിര്യാതനായി

കൊല്ലം .കൊല്ലം മർച്ചന്റ്ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയും കൊല്ലം എസ്.എൻ.ഡി.പി. യൂണിയൻ കൗൺസിലറുമായ നേതാജി ബി. രാജേന്ദ്രന്റെ മകൻ തിരുമുല്ലവാരം വിഷ്ണത്തു കാവ്നഗർ 26 നേതാജിയിൽ ശരത് രാജ് 42 നിര്യാതനായി.
ഭാര്യ .സൽമ സുരേഷ്,
മക്കൾ.അശ്വിൻ ശരത്,അനിരുദ്ധ് ശരത് .
അമ്മ .ഇന്ദിര.
സംസ്കാരം ഇന്ന് ഞായർ രാത്രി 7. 30ന് മുളങ്കാടകം സ്മശാനത്തിൽ .

Advertisement