വേങ്ങ പരപ്പാടിയിൽ രഘുവരൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട.വേങ്ങ അമലഭവനത്തിൽ (പരപ്പാടിയിൽ ) രഘുവരൻ പിള്ള (68) നിര്യാതനായി. സംസ്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് . ഭാര്യ. അംബിക
മക്കൾ.
രാഹുൽ .ആർ . പിള്ള ,
അമല
മരുമകൻ
രജീഷ് കുമാർ (കേരള പോലീസ്)
സഞ്ചയനം : 15.01.23 ഞായറാഴ്ച രാവിലെ 7 മണി

Advertisement