പനന്തോപ്പ് ക്ഷീര സംഘത്തിൽ
കോൺഗ്രസ് പാനലിന് വിജയം

കുന്നത്തൂർ : പനന്തോപ്പ് ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലീപ്തം നമ്പർ ക്യൂ.122(ഡി) ആപ്കോസ് കുന്നത്തൂരിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം നിലനിർത്തി.സ്ഥാനാർഥികളായ ബി.പാപ്പച്ചൻരാജേഷ് കുമാർ,സുരേഷ് കുമാർ,മോഹനൻ.പി,ബീന തോമസ്, ശ്രീകല,ലിജി റെജി,ചെല്ലമ്മ എന്നിവർ
വിജയിച്ചു.പ്രസിഡന്റായി ബി.പാപ്പച്ചനെയും വൈസ് പ്രസിഡന്റായി ശ്രീകലയെയും തിരഞ്ഞെടുത്തു.ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ,മണ്ഡലം പ്രസിഡന്റ് റ്റി.എ സുരേഷ് കുമാർ, കാരയ്ക്കാട്ട് അനിൽ,കുന്നത്തൂർ പ്രസാദ്,എസ്.മുകുന്ദൻ പിള്ള ,മുരളീധരൻ പിള്ള,സോമൻ പിള്ള എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Advertisement