ലക്ഷ്മീമന്ദിരത്തില്‍ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

പന്മന. പുത്തൻചന്ത ശ്രീരാഗത്തിൽ  (ലക്ഷ്മി മന്ദിരം, തോപ്പിൽ മുക്ക്, അരിനെല്ലൂർ, കോവൂർ) ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്കാരം നാളെ (14.09.2022) ഉച്ച കഴിഞ്ഞ് മൂന്നിന് തോപ്പിൽ മുക്കിലുള്ള വീട്ടുവളപ്പിൽ. ഭർത്താവ്: റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: പ്രസന്നകുമാർ (തെങ്ങമം), ശിവപ്രസാദ് (റിട്ട. ഫെഡറൽ ബാങ്ക്), അനിതാ ദേവി (ഇന്ത്യൻ ബാങ്ക്, കരുംകുളം, തിരുവനന്തപുരം), ഗിരിജാ ദേവി (അധ്യാപിക, എസ് പി എം യു പി എസ്, ഞക്കനാൽ ) മരുമക്കൾ: ശാരിക, അനിതാ ലക്ഷ്മി (കേരള ബാങ്ക്, പത്തനംതിട്ട), ഗോപകുമാർ, ഹരീഷ് കുമാർ (ഓച്ചിറ).

Advertisement