ഷാനവാസ് മൻസിൽ അബൂബക്കർകുട്ടി നിര്യാതനായി

ശാസ്താംകോട്ട.ഭരണിക്കാവ് ഷാനവാസ് മൻസിൽ അബൂബക്കർകുട്ടി (87) നിര്യാതനായി. ഖബറടക്കം ഉച്ചയ്ക്ക് 12:00 ഭരണിക്കാവ് മുസ്ലീം ജമാഅത്തിൽ ഭാര്യ നബീസത്ത്ബീവി(late) മക്കൾ എ ഷാനവാസ് (ശാസ്താംകോട്ട സർവ്വീസ് സഹകരണ ബാങ്ക്, സി പിഎം ഏരിയാകമ്മിറ്റി അംഗം)ഷീജാബീവി,ഷീബ ബീവി(ലേബർ ആഫീസ് കൊല്ലം)മരുമക്കൾ അബ്ദുൽമജീദ് അക്ബർഷാ

Advertisement