കെ.വൈ. ശാമുവേൽ നിര്യാതനായി

കടമ്പനാട്: കടമ്പനാട് വടക്ക് മുണ്ടുതോട്ടിൽ പടിഞ്ഞാറ്റക്കര കെ.വൈ.ശാമുവേൽ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തുവയൂർ എബനേസർ മർത്തോമ സെമിത്തേരിയിൽ. ഭാര്യ പരേതയായ കുഞ്ഞാമ്മ (തുരുത്തിക്കര ഇഞ്ചേലയ്യത്ത് കുടുംബാംഗം). മക്കൾ റെജി ശാമുവേൽ (സി പി ഐ കടമ്പനാട് എൽ സി അംഗം), ബിജി ശാമുവേൽ (ദുബൈയ് ). മരുമക്കൾ
ഷേർളി റജി, ഷേർളി ബിജി

Advertisement