.പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാർശയിൽ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗം.തീരുമാനം ആലോചിച്ചു മതിയെന്ന് കെപിസിസി ഭാരവാഹി യോഗം. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം തീരുമാനം മതി എന്നാണ് നേതാക്കളുടെ അഭിപ്രായം,സങ്കീർണമായ വിഷയമാണ് ഇതെന്ന് സണ്ണി ജോസഫ്
ബോർഡ് കോർപറേഷൻ വിഭജനം എത്രയും പെട്ടന്ന് ഉണ്ടാകുമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി, ഈ ആഴ്ച കോൺഗ്രസ് പാർട്ടിക്ക് ഉള്ള ലിസ്റ്റ് കൊടുക്കും
പി എം ശ്രീ, അന്തിമ തീരുമാനം ആയില്ല. ചർച്ചയിലാണ്. കരികുലത്തിൽ ഇടപെടൽ അനുവദിക്കില്ല. സ്കൂൾ സെലെക്ഷൻ ഇടപെടുത്തില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഓണത്തോടുകൂടി.
പുതിയ രീതികൾ ആണ്
റിസൾട്ട് ആറുമാസത്തിനുള്ളിൽ എന്ന് മുഖ്യമന്ത്രി. ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ. ഓണക്കാലത്തെ പ്രവർത്തനത്തിൽ ഉൾപ്പെടെ യോഗത്തിൽ അംഗങ്ങള്‍ സർക്കാരിന് അഭിനന്ദനം അറിയിച്ചു.
































