28.9 C
Kollam
Friday 9th October, 2026 | 07:18:27 PM
Home News Kerala അതിഥി തൊഴിലാളിയെ കെട്ടിടത്തില്‍നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി

അതിഥി തൊഴിലാളിയെ കെട്ടിടത്തില്‍നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം. ചീക്കോട് ഇടശ്ശേരി കടവിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു നിലയിലാണ് കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശി പ്രകാശ് ആണ് മരിച്ചത്

വാഴക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചീക്കോട് ഇടശ്ശേരി കടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു നിലയിലാണ് കണ്ടെത്തിയത്

ജാർഖണ്ഡ് സ്വദേശി പ്രകാശ് ആണ് മരിച്ചത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു