27.8 C
Kollam
Tuesday 6th October, 2026 | 08:07:45 AM
Home News Kerala ജീവൻ പണയം വച്ച് ട്രെയിൻ പിടിക്കേണ്ട, ചത്തില്ലെങ്കില്‍ ആര്‍പിഎഫ് പിടിക്കും

ജീവൻ പണയം വച്ച് ട്രെയിൻ പിടിക്കേണ്ട, ചത്തില്ലെങ്കില്‍ ആര്‍പിഎഫ് പിടിക്കും

കോഴിക്കോട് .ജീവൻ പണയം വച്ച് ട്രെയിൻ പിടിക്കേണ്ട,പ്ലാറ്റ്ഫോമിൽ നിർത്തുന്നതിന് മുമ്പ് മറുവശത്ത് പാളത്തിലൂടെ വന്ന് ട്രെയിൻ കയറുന്നവർക്ക് പിടിയിട്ട് RPF. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം അമ്പതിലേറെ പേരെയാണ് പിടികൂടിയത്. 33000 രൂപ വരെ പിഴയിട്ടു

സ്ഥിരം പ്രവണതയായതോടെയാണ് RPF നടപടി. പിടികൂടിയവരെ റെയിൽവേ കോടതിയിൽ എത്തിച്ച ശേഷമാണ് പിഴ ഈടാക്കിയത്