കൊച്ചി. 232 ഗ്രാം MDMA വേട്ട,അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് എക്സൈസ്,അന്വേഷണം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ
അന്വേഷണം കേസിലെ മുഖ്യപ്രതി വരുൺ ദേവിനെ കേന്ദ്രീകരിച്ച്.വരുൺ ദേവ് സംസ്ഥാനത്ത് MDMA വിതരണ സംഘത്തിലെ കിങ് പിൻ
കോട്ടയത്തെ യുവരാഷ്ട്രീയ നേതാവുമായി പ്രതിക്ക് അടുത്ത ബന്ധം. ഈ രാഷ്ട്രീയ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ
232 ഗ്രാം MDMA യുമായി വരുൺ ദേവ് ഉൾപ്പെടെ 4 പേരാണ് പിടിയിലായത്
കഴിഞ്ഞ മാസം 22നായിരുന്നു ലഹരിവേട്ട































