26.6 C
Kollam
Thursday 23rd July, 2026 | 08:42:53 PM
Home News Breaking News ശബരിമലയില്‍ 2025 ലും സ്വർണ്ണക്കവർച്ച നടന്നുവെന്ന് എസ് ഐ ടി കണ്ടെത്തി

ശബരിമലയില്‍ 2025 ലും സ്വർണ്ണക്കവർച്ച നടന്നുവെന്ന് എസ് ഐ ടി കണ്ടെത്തി

തിരുവനന്തപുരം.2025 ലും സ്വർണ്ണക്കവർച്ച നടന്നു. എസ് ഐ ടി കണ്ടെത്തലിൻ്റെ വിവരങ്ങൾ പുറത്ത്.2025 ലും ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നുവെന്ന് എസ് ഐ ടി കണ്ടെത്തൽ.നഷ്‌ടപ്പെട്ട സ്വർണ്ണത്തിൻ്റെ അളവ് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും എസ് ഐ ടി.

സ്മാർട്ട് ക്രിയേഷനിലേക്ക് കൊടുത്തുവിട്ടപ്പോഴാണ് സ്വർണ്ണക്കവർച്ച നടന്നത്.ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണ്ണപ്പാളി ശബരിമലയിൽ നിന്ന് കൊണ്ടുപോയത്. 2019 ൽ 3 കിലോ സ്വർണം നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് 2025 വീണ്ടും സ്വർണ്ണം കവർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here