27.1 C
Kollam
Monday 7th September, 2026 | 09:48:41 AM
Home News Kerala കാട്ടുപോത്ത് ആക്രമണത്തിൽ എട്ടുവയസ്സുകാരന് ഗുരുതരപരുക്ക്

കാട്ടുപോത്ത് ആക്രമണത്തിൽ എട്ടുവയസ്സുകാരന് ഗുരുതരപരുക്ക്

ഇടുക്കി. മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ എട്ടുവയസ്സുകാരന് ഗുരുതരപരുക്ക്.മറയൂർ പല്ലനാട്സ്വദേശി കാർത്തിക് പാണ്ടിയ്ക്കാണ് പരിക്കേറ്റത്.സ്കൂളിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ ആയിരുന്നു കാട്ടുപോത്തിന്റെ ആക്രമണം

കുട്ടിയെ അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു