25.9 C
Kollam
Friday 4th September, 2026 | 02:33:29 AM
Home News Breaking News തിരുവന്തപുരത്ത് കോടതി  ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവന്തപുരത്ത് കോടതി  ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി

an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak


തിരുവനന്തപുരം.
പൗഡിക്കോണം സ്വദേശി രജിതയാണ് (33) ആണ് മരിച്ചത്


കോടതി സംബന്ധമായ ഒരു രേഖ നഷ്ടപെട്ടതായി എന്ന് രജിത ജീവനക്കാരോട് പറഞ്ഞിരുന്നു


വഞ്ചിയൂർ കോടതിയിലെ ടെക്നിക്കൽ വിഭാഗം ജീവനക്കാരിയാണ് രജിത*

ഈ ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളതായി രജിത വീട്ടിൽ അറിയിച്ചിരുന്നു