29.5 C
Kollam
Tuesday 8th September, 2026 | 12:37:14 PM
Home News Breaking News ഓപ്പറേഷൻ തൂഫാൻ,6 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 1442 കേസുകൾ

ഓപ്പറേഷൻ തൂഫാൻ,6 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 1442 കേസുകൾ

തിരുവനന്തപുരം. ഓപ്പറേഷൻ തൂഫാൻ ,24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തത് 233 പേരെ.രജിസ്റ്റർ ചെയ്തത് 215 കേസുകൾ. പിടിച്ചെടുത്തതത് 45 ഗ്രാം MDMA, 36 കിലോഗ്രാം കഞ്ചാവ്, 144 കഞ്ചാവ് ബീഡി എന്നിവ

6 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 1442 കേസുകൾ