Home News Breaking News ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവതിയുടെ മകനെ സർക്കാർ സംരക്ഷിക്കും, വനംവകുപ്പ് മന്ത്രി ഷിബു ബേബി...

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവതിയുടെ മകനെ സർക്കാർ സംരക്ഷിക്കും, വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

Advertisement

തിരുവനന്തപുരം. ചിന്നക്കനാലിലെ കാട്ടാന ആക്രമണം. മരിച്ച യുവതിയുടെ മകനായ 11 കാരനെ സർക്കാർ സംരക്ഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.

സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വനം വകുപ്പിന്റെ
മാതൃകാ പദ്ധതിയായി നടപ്പിലാക്കും. വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക കൂട്ടും. പ്രതിരോധ പ്രവർത്തനങ്ങൾക്ക്
ഫണ്ടിന്റെ അപര്യാപ്തത എന്ന് വനംമന്ത്രി. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും

അപകട ഇൻഷുറൻസ് ട്രിബ്യുണൽ മാതൃകയിൽ നഷ്ടപരിഹാര പദ്ധതിക്ക് ആലോചന. മുൻകാലങ്ങളിൽ മതിയായ തുക വനംവകുപ്പിന് കിട്ടിയിട്ടില്ല. വകയിരുത്തിയ തുകയുടെ പകുതിപോലും കിട്ടിയിട്ടില്ല

ഇന്ന് വൈകിട്ട് എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചർച്ച എന്നും വനം മന്ത്രി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here